40,000 കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ഇതില്‍ 12,000 കോടിയുടേതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. വ്യാജന്‍മാര്‍ പല രൂപത്തിലാണ് വിപണിയെ കീഴടക്കുന്നത്. 17000ത്തോളം മരുന്നുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇതില്‍ എഴുപത് ശതമാനത്തോളം വ്യാജമാണെന്നും 1997ല്‍ തന്നെ ഹാത്തിക കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വ്യാജ മരുന്നുകളുടെ വിപണനം തടയണമെന്നും കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശവും നല്‍കി. ഇന്നും അതിനൊരു മാറ്റമുണ്ടായിട്ടില്ല. പുതിയ സംവിധാനങ്ങളും നിലവില്‍ വന്നിട്ടില്ല.
മരുന്നില്‍ നിറയുന്ന മായങ്ങള്‍ പരമ്പര നാല് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23/6/12
മരുന്നില്‍ നിറയുന്ന മായങ്ങള്‍; മരുന്ന് മാഫിയകളുടെ ആക്രാന്തങ്ങള്‍ പരമ്പര നാല്
40,000 കോടി രൂപയുടെ മരുന്നാണ് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്. ഇതില്‍ 12,000 കോടിയുടേതും മായം ചേര്‍ത്തതോ വ്യാജ മരുന്നുകളോ ആണ്. വ്യാജന്‍മാര്‍ പല രൂപത്തിലാണ് വിപണിയെ കീഴടക്കുന്നത്. 17000ത്തോളം മരുന്നുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഇതില്‍ എഴുപത് ശതമാനത്തോളം വ്യാജമാണെന്നും 1997ല്‍ തന്നെ ഹാത്തിക കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വ്യാജ മരുന്നുകളുടെ വിപണനം തടയണമെന്നും കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശവും നല്‍കി. ഇന്നും അതിനൊരു മാറ്റമുണ്ടായിട്ടില്ല. പുതിയ സംവിധാനങ്ങളും നിലവില്‍ വന്നിട്ടില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)