tag:blogger.com,1999:blog-2028689740899038372.post3203671972060217271..comments2024-01-08T03:36:25.570-08:00Comments on വിളംബരം: ലൈംഗിക വിപണി പരമ്പര ഭാഗംമൂന്ന് പാപം ചെയ്യാത്തവരില്‍ ആരുണ്ട് കല്ലെറിയാന്‍?HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger19125tag:blogger.com,1999:blog-2028689740899038372.post-79665363954287010362024-01-08T03:36:25.570-08:002024-01-08T03:36:25.570-08:00افضل شركة تنظيف دهانات في ليبيا
شركة دهانات في ليب...افضل شركة تنظيف دهانات في ليبيا
شركة دهانات في ليبيا
Anonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-81953166511803384972023-12-17T00:24:41.637-08:002023-12-17T00:24:41.637-08:00شركة مكافحة الفئران بالاحساء
مكافحة الفئران
شركة مكافحة الفئران بالاحساء
مكافحة الفئران
Anonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-28442198187708011552023-07-06T09:25:49.456-07:002023-07-06T09:25:49.456-07:00dijital kartvizit
referans kimliği nedir
binance r...dijital kartvizit
referans kimliği nedir
binance referans kodu
referans kimliği nedir
bitcoin nasıl alınır
resimli magnet
CA4V8Acansunoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-48701794992569151392023-06-25T15:09:22.341-07:002023-06-25T15:09:22.341-07:00canlı sex hattı
heets
https://cfimi.com/
salt liki...canlı sex hattı
heets
https://cfimi.com/
salt likit
salt likit
5HWX1yusufnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-12850470114338926522023-02-08T11:46:33.358-08:002023-02-08T11:46:33.358-08:00betmatik
kralbet
betpark
tipobet
slot siteleri
kib...betmatik
kralbet
betpark
tipobet
slot siteleri
kibris bahis siteleri
poker siteleri
bonus veren siteler
mobil ödeme bahis
G3Mdeniznoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-65654447639338421812010-11-19T12:24:07.088-08:002010-11-19T12:24:07.088-08:00കണക്കുകള്‍ കള്ളം പറയുന്നതല്ല. സത്യം തന്നെയാണ് മാഷ...കണക്കുകള്‍ കള്ളം പറയുന്നതല്ല. സത്യം തന്നെയാണ് മാഷെ.
ഇല്ലാത്ത സംഭവങ്ങളും കണക്കുകളുമൊക്കെ സൃഷ്ടിച്ചിട്ട് എന്തുനേടാന്‍....
ആദരവ് നേടിയവന് ദുഷ്കീര്‍ത്തി മരണത്തേക്കാള്‍ ഭയാനകമാണെന്നല്ലെ പഴമൊഴി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ദേശീയ ശിശുവികസന കൗണ്‍സിലിന്റേയും പുരസ്കാരങ്ങള്‍ നേടിയ ഒരാളാണ് ഈയുള്ളവന്.HAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-16756580169143698852010-11-17T21:35:27.508-08:002010-11-17T21:35:27.508-08:00ഞാന്‍ ഓര്‍ക്കുന്നുണ്ട് എനിക്ക് ഒരു 10 വയസ്സുള്ളപ്പ...ഞാന്‍ ഓര്‍ക്കുന്നുണ്ട് എനിക്ക് ഒരു 10 വയസ്സുള്ളപ്പോള്‍ ഞാന്‍ മദ്രസ്സയില്‍ വൈകുന്നേരം ടൂഷനു പോകുമായിരുന്നു. ഞാനും എന്നെക്കാള്‍ 2 വയസ്സ് മുതിര്‍ന്ന ഒരു പെണ്‍കുട്ടിയും ആയിരുന്നു ക്ലാസ്സില്‍ ഉണ്ടായിരുന്നത്. ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു ആ അധ്യാപകന് ആ പെണ്‍കുട്ടിയുടെ ഡ്രെസ്സിനുള്ളില്‍ കൂടി കൈ ഇടുന്നത് പലപ്പോഴും കണ്ടീട്ടുണ്ട്..പക്ഷേ എനിക്ക് അന്നൊന്നും എന്തിനാണെന്നു മനസ്സിലായിരുന്നില്ല.
പക്ഷെ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും അതു എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു ..ഒരു മുറിപ്പാടായിriyaashttps://www.blogger.com/profile/15728298371417765176noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-29259111424709632262010-11-17T06:52:20.361-08:002010-11-17T06:52:20.361-08:00Muslim madrasakalil nadakkunna peedanangal vittu p...Muslim madrasakalil nadakkunna peedanangal vittu poyi ....Anonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-50033946554738491352010-11-16T08:13:39.235-08:002010-11-16T08:13:39.235-08:00thudarka ..........ashamsakalthudarka ..........ashamsakalAnonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-24195229525500413802010-11-16T08:04:46.990-08:002010-11-16T08:04:46.990-08:00ഹംസക്ക ഞാന്‍ നിസാര്‍
ഞാന്‍ നിങ്ങളുടെ കഥകളൊക്കെ മുന...ഹംസക്ക ഞാന്‍ നിസാര്‍
ഞാന്‍ നിങ്ങളുടെ കഥകളൊക്കെ മുന്‍പേ വായിച്ചിരുന്നു. അന്നേ എനിക്കു നിങ്ങളെ അറിയാം .. നിങ്ങള്‍ക്ക് എന്നെ അറിയില്ലെങ്കിലും;
പഴയ പൂങ്കാവനം മാസിക, തൂലിക, അങ്ങനെ അങ്ങനെ ഏതൊക്കെ എന്ന് ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ സൌദിയില്‍ ദുബാ എന്ന് പറയുന്ന സ്ഥലത്ത് ആണ്. ഈ അടുത്തൊരു ദിവസം ടി വി യില്‍ ആണെന്ന് തോന്നുന്നു നിങ്ങളുടെ ഈ കഥാ മോഷണത്തെ കുറിച്ച് വാര്‍ത്ത കണ്ടു. അപ്പോള്‍ ഞാന്‍ എന്റെ റൂമിലുള്ള ആളുകളോട് പറഞ്ഞു ഹംസ ആലുങ്ങല്‍ തരക്കേടില്ലാത്ത എഴുത്ത് കാരനാണ്. ഞാന്‍ അങ്ങേരുടെ കഥകളൊക്കെ വായിക്കാറുണ്ടായിരുന്നു എന്ന്.
റൂമില്‍ ഞാന്‍ മാത്രമേ വായന കമ്പക്കാരന്‍ ആയുള്ളൂ. ബാകി ഉള്ളവര്‍ മുസ്ലിയാക്കന്മാരും മറ്റുമാണ്. അപ്പോള്‍ അവരില്‍ ഒരാള്‍ നിങ്ങളെ കുറിച്ച് പറഞ്ഞു. ഞാനും ഹംസയും ഒപ്പം പഠിച്ചവരാണ് എന്ന്...ഇപ്പോള്‍ ഹംസക്ക് എന്നെ ഓര്‍മ്മയുണ്ടോ ആവൊ എന്ന്. അയാളുടെ പേര് ഞാന്‍ പറഞ്ഞു തരാം "ഹസ്ബുള്ള" അന്ജച്ചവടി.
ആ സന്തോഷം നിങ്ങളോട പങ്കു വെക്കുന്നു. ഒപ്പം കഥ മോഷണത്തെ കുറിച്ച് .. .... മോഷ്ടിക്കുന്നവര്‍ എന്നും മോഷ്ടിച്ച് കൊണ്ടേ ഇരിക്കും, നാടോടിക്കറ്റ് മുതല്‍ തുടങ്ങിയതല്ലേ ... ചൊട്ടയിലെ ശീലം ചുടല വരെ ..... എന്തായാലും പ്രതികരണം ഒന്ന് കൂടി ചൂടാക്കാംആയിരുന്നു.Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-49073960606425988602010-11-16T02:09:14.493-08:002010-11-16T02:09:14.493-08:00ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇതില്‍ വായിച്ചത് ....ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇതില്‍ വായിച്ചത് . ഇത് ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, ഓര്‍ഫനേജുകള്‍, കന്യാസ്ത്രീ മഠങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങി കുട്ടികളെ സ്വതന്ത്രമായി ലഭിക്കുന്ന എല്ലായിടത്തും നടക്കുന്നു. ഈ വിവരങ്ങള്‍ വളരെ ഭയത്തോടാണ് കാണുന്നത് .ഇവിടെ പറഞ്ഞ കണക്കുകള്‍ ഒക്കെ സത്യസന്ധമാണോ ഹംസ ? ആണങ്കില്‍ എന്തുകൊണ്ട് ഇതുവരെ ശിശുക്ഷേമ വകുപ്പ് ഇടപ്പെടുന്നില്ല . ഇതിലെ വിവരങ്ങള്‍ എനിക്ക് പൂര്‍ണമായി അങ്ങോട്ട് ദഹിക്കുന്നില്ല .
എന്തായാലും അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-38600591485405993772010-11-15T04:32:27.948-08:002010-11-15T04:32:27.948-08:00No comments.. bcz it's true... awaiting for ne...No comments.. bcz it's true... awaiting for next post.

http://andamannazeer.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-33947727662183908122010-11-14T23:08:46.739-08:002010-11-14T23:08:46.739-08:00പ്രിയ നാസിയാന്സം
പേര് അതുതന്നെയാണോ എന്ന് എനിക്ക...പ്രിയ നാസിയാന്സം
പേര് അതുതന്നെയാണോ എന്ന് എനിക്കറിയില്ല.
എന്തായാലും താങ്കളുടെ പ്രതികരണത്തിന്
ഒരുമറുകുറിവേണമെന്ന് തോന്നുന്നു. ഈ പരമ്പരയില്‍
പറയുന്ന ഓരോ കഥകളും സത്യസന്ധമാണെന്നൊന്നും
എനിക്കഭിപ്രായമില്ല. അങ്ങനെയാവണമെങ്കില്‍
ഇരകളെയും വേട്ടക്കാരെയും കാണാന്‍ സാധിക്കണമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ രണ്ടുകൂട്ടരെയും കാണാന്‍ സാധിച്ചിട്ടില്ല. അത്പ്രായോഗികമായിരുന്നുവെങ്കില്
ഞാനതും ചെയ്യുമായിരുന്നു.
കുമ്പളങ്ങി കൃപാലയം, കൊട്ടിയത്തെ സിസ്റ്റര്‍ അനൂപ എന്നീ സംഭവങ്ങളെല്ലാം
നേരത്തെ പത്രങ്ങളിലും മറ്റും വന്നതാണ്. അവരുടെ പേര് വെച്ചുതന്നെ. ഇന്ത്യാടുഡേ
യില്‍ അവരുടെ മാതാപിതാക്കളുടെ ഇന്റര്‍വ്യൂവും പ്രസിദ്ധീകരിച്ചിരുന്നു. ഞാനത് പരാമര്‍ശിച്ചുവെന്നെയുള്ളൂ.
ഞാനായിട്ട് കണ്ടെത്തിയ സംഭവങ്ങളില്‍ ഒരിടത്തും ആളുകളുടെയോ സ്ഥാപനങ്ങളുടെയോ പേര് പരാമര്‍ശിച്ചിട്ടില്ല. താങ്കള്‍ പരാമര്‍ശിച്ച പ്രസിദ്ധീകരണങ്ങളോളം പോകാന്‍ മാന്യത അനുവദിക്കാത്തതുകൊണ്ടാണ്. അത്തരമൊരു വായനാസംസ്കാരമാണ് ഞാന്‍ വളര്‍ത്തുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ മാപ്പ്. ഇത് മുഴുവനായി വായിക്കുക. എന്ന അഭ്യര്‍ഥനയും.HAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-72540763580044941872010-11-14T22:43:59.587-08:002010-11-14T22:43:59.587-08:00ഓരോ തെറ്റുചെയ്യുന്നവനും പറയാനുണ്ട്
ഓരോ ന്യായീകരണ...ഓരോ തെറ്റുചെയ്യുന്നവനും പറയാനുണ്ട്
ഓരോ ന്യായീകരണങ്ങള്‍. ഓരോ ശരിയും വിവിധകോണുകളിലൂടെ
വിശകലനം ചെയ്താല്‍ അത് തെറ്റായും വ്യാഖ്യാനിക്കാം. രാഷ്ട്രീയക്കാരുടെ നിപാട്പോലെ.
തങ്ങളോട്ബന്ധമുള്ളവര് നടത്തുന്ന സ്ഥാപനങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളെ
ചിലര്‍ ന്യായീകരിക്കുന്നത് അതുകൊണ്ടാണ്.
അങ്ങനെ വരുമ്പോള്‍ ഇവിടെ ഒന്നും വാര്‍ത്തയാവില്ലല്ലോ. തങ്ങളുടെ ഭാഗം
ശരിയാണെന്ന് വാദിക്കുന്നവരും അതിനെ ന്യായീകരിക്കുന്നവരും ബോധപൂര്‍വം
മറക്കുന്ന ചിലസത്യങ്ങളുണ്ട്. ഇത്തരമൊരു ലൈംഗിക വൈകൃതം കേരളത്തില്‍ എവിടെയും നടക്കുന്നു. സ്ഥാപനമെന്നോ പൊതുസ്ഥലമെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ കൃസ്ത്യനെന്നോ പറഞ്ഞ് വേര്‍തിരിക്കേണ്ടതില്ല. തെറ്റായ ലൈംഗിക സന്ദേശത്തിലൂടെ നിരവധി കുട്ടികളുടെ ജീവിതം കൊണ്ടാണവര്‍ പന്താടുന്നത്.
ഫയറും ക്രൈമും പറയുന്ന സംസ്കാരത്തെ വളര്‍ത്തുകയാണ് ഹംസ ആലുങ്ങല്‍ ചെയ്യുന്നതെന്ന് നിഷ്പക്ഷ വായനയില്‍ ആരും പറയുമെന്ന് തോന്നുന്നില്ല.letterhttps://www.blogger.com/profile/01677945105533129670noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-2168133241654011902010-11-14T22:21:32.976-08:002010-11-14T22:21:32.976-08:00Nasiyansan
November 14, 2010 - 11:43 pm
ബൂലോകം ഓണ...Nasiyansan
November 14, 2010 - 11:43 pm
ബൂലോകം ഓണ്‍ലൈനിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച പരമ്പരയാണ് ഹംസയുടേത്.പക്ഷേ വായനക്കാരാരും പതിവു പോലെ കമന്റുന്നതായി കാണുന്നില്ല!
വിഷയം സെക്സ് ആയതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ചതു …ഫയറും ക്രൈമും ഒക്കെ വായിക്കുന്ന അനുഭവം…മുന്‍പ് കേട്ടിട്ടുള്ള രണ്ടു വാര്‍ത്തകള്‍ കണ്ടതുകൊണ്ടു ഒന്ന് രണ്ടു അഭിപ്രായങ്ങള്‍ പറയുന്നു …
അനാഥ മന്ദിരങ്ങള്‍ ആര്‍ക്കും തുണ്ടാങ്ങാവുന്നഅവസ്ഥയാനുള്ളത് ..അവിടെ എന്ത് നടക്കുന്നു എന്ന് പലപ്പോഴും അറിയാനും കഴിയുന്നില്ല ….കൊച്ചി കുമ്പളങ്ങി അസീസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൃപാലയം ഓര്‍ഫനേജ് അങ്ങനെയുള്ള ഒന്നായിരുന്നു …പ്രസ്തുത ട്രസ്റ്റിനു ഏതെങ്കിലും ക്രൈസ്തവ സഭയുമായി ബന്ധമില്ല ….പേരിനൊപ്പം ” ബ്രദര്‍” എന്നൊക്കെ ചേര്‍ക്കുന്നത് ചെന്നായ്ക്കളുടെ ആട്ടിന്‍തോലണിയലാണ് ..
സിസ്റ്റര്‍ അനൂപയുടെ ആത്മഹത്യയും ലൈഗിക പീഡനങ്ങളുടെ ഫലമായിരുന്നില്ല എന്ന് കൂടി ഓര്‍മിപ്പിക്കുന്നു …ഇവിടെ ആരോപണ വിധേയമായ കന്യാസ്ത്രീക്ക് 72 വയസ് പ്രായമുണ്ട് ..കോണ്‍വെന്റില്‍ പാലിക്കേണ്ട അച്ചടക്കം പാലിക്കാന്‍ പറയുന്നത് പീഡനമായി കരുതിയാല്‍ തന്നെ അത് ലൈഗിക പീഡനത്തിന്റെ പരിധിയില്‍ വരുന്നില്ല …പഠിക്കാത്തതിനു അപ്പന് മകനെ തല്ലി എന്നുള്ളത് അപ്പന് മകനെ ലൈഗികമായി പീഡിപ്പിച്ചു എന്ന് പറയുന്നതുപോലെAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-86591262090891065252010-11-14T22:15:11.586-08:002010-11-14T22:15:11.586-08:00പ്രിയപ്പെട്ട ഹംസ ആലുങ്ങല്‍
താങ്കള്‍ ആരെയാണ് ഭയപ്പ...പ്രിയപ്പെട്ട ഹംസ ആലുങ്ങല്‍
താങ്കള്‍ ആരെയാണ് ഭയപ്പെടുന്നത്...?എന്തിന് ഭയപ്പെടണം..?
യഥാര്ഥപത്രപ്രവര്ത്തനമാണ് താങ്കള്‍ നടത്തുന്നതെങ്കില്‍
ആരെയും യപ്പെടേണ്ടതില്ല.
അതിനായി നട്ടെല്ല് വളക്കേണ്ടതുമില്ല. എല്ലായിടത്തും നടക്കുന്നതാണെങ്കിലും
ഇതിന്റെ ഭവിഷത്തിനെക്കുറിച്ച് സമൂഹം ഇനിയും ഉണര്‍ന്നിട്ടില്ല.
അതിന് താങ്കളുടേതായ ശ്രമങ്ങള്‍ നടത്തിയല്ലോ എന്നോര്‍ത്ത് നിങ്ങള്‍ക്ക് അഭിമാനിക്കാം.
ഭാവുകങ്ങള്‍. കാത്തിരിക്കുന്നു
തുടര്‍ലക്കങ്ങള്‍ക്കായി.Anonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-72248902755628158632010-11-14T19:22:11.710-08:002010-11-14T19:22:11.710-08:00ITHRAM DUSHICHA PRAVARTHIKL CHEYUNNAVAREY NIYAMATH...ITHRAM DUSHICHA PRAVARTHIKL CHEYUNNAVAREY NIYAMATHIN MUNNIL KONDU VARAAN SHRAMIKKUKA.

NANGALUND KUDEY.
EZHUTHU THUDARUKAAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-18232094793616499012010-11-14T12:05:27.044-08:002010-11-14T12:05:27.044-08:00തുടരുകതുടരുകMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-79556117600342666712010-11-14T06:13:42.048-08:002010-11-14T06:13:42.048-08:00വായിക്കുന്നു ഹംസക്കാ.താങ്കള്‍ എഴുത്ത് തുടരണം.വായിക്കുന്നു ഹംസക്കാ.താങ്കള്‍ എഴുത്ത് തുടരണം.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com