tag:blogger.com,1999:blog-2028689740899038372.post1748059330772671142..comments2024-01-08T03:36:25.570-08:00Comments on വിളംബരം: പ്രണയവിവാഹങ്ങള്‍ നിലവിളിക്കുന്നുHAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger2125tag:blogger.com,1999:blog-2028689740899038372.post-10071003563143659942011-02-09T00:22:17.247-08:002011-02-09T00:22:17.247-08:00ധാര്മീകമായ അറിവു മക്കള്‍ക്കു സമയാ സമയങളില്‍
നല്...ധാര്മീകമായ അറിവു മക്കള്‍ക്കു സമയാ സമയങളില്‍ <br />നല്കുന്നതില് രക്ഷിതാക്കള്‍ പരാജയപ്പെട്ടിരിക്കുന്നു ..........<br />എന്നതിനു തെളിവാകുന്നു മുകളില്‍ പറഞ്ന നെട്ടിപ്പിക്കുന്ന സംഭവങളും കണക്കുകളും .സാജിദ് കൊച്ചിhttps://www.blogger.com/profile/05251747449101172624noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-21489363157693427462011-02-08T07:57:29.488-08:002011-02-08T07:57:29.488-08:00വീട്ടകങ്ങളില്‍ നിന്ന് സ്നേഹം നിഷേധിക്കപ്പെടുന്ന ...വീട്ടകങ്ങളില്‍ നിന്ന് സ്നേഹം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ എളുപ്പത്തില്‍ ചതിക്കുഴികളില്‍ കുരുങ്ങി പോകാം. ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കിടയിലേക്ക് വേഗത്തില്‍ കയറിച്ചെല്ലാനും അവരുടെ മനസ്സില്‍ ഇടം നേടാനും വേട്ടക്കാര്‍ക്ക് സാധിക്കും. മക്കള്‍ക്ക് സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലഭിക്കേണ്ട പ്രായത്തില്‍ നല്‍കാത്തതിനെ തുടര്‍ന്ന് അവര്‍ വഴിത്തെറ്റി പോയിട്ടുണ്ടെങ്കില്‍ ഒരു പരിധിവരെ കാരണക്കാര്‍ രക്ഷിതാക്കള്‍ തന്നെയാണ്. അവരെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനാകാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.com