tag:blogger.com,1999:blog-2028689740899038372.post1514618761044331796..comments2024-01-08T03:36:25.570-08:00Comments on വിളംബരം: മരണാനുഭവത്തിന്റെ ശാസ്ത്രഭാഷHAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger2125tag:blogger.com,1999:blog-2028689740899038372.post-27041932363903879842010-07-24T03:54:29.919-07:002010-07-24T03:54:29.919-07:00ഇടക്കു ഇതുപോലുള്ള വ്യത്യസ്ഥ വിഷയങ്ങളും എഴുതണം ഹംസ....ഇടക്കു ഇതുപോലുള്ള വ്യത്യസ്ഥ വിഷയങ്ങളും എഴുതണം ഹംസ.
വെറും പത്രക്കാരനല്ലെന്നു തെളിയിച്ചിരിക്കുന്നു ഇതിലൂടെ... മുമ്പ് പലപ്പോഴും
അങ്ങനെ തെളിയിച്ച ആളാണ് ഹംസ എന്നറിഞ്ഞുകൊണ്ടുതന്നെയാണിത് പറയുന്നത്.
പുഴവിളിക്കുന്നു, ചെറുകഥാ സമാഹാരാവും മഴതോരാതെ എന്ന നോവലും ധാരാളം ചെറുകഥകളും അങ്ങനെ ഒരുപാട് തെളിവുകളുമുണ്ടല്ലോ....എന്തായാലും അഭിനന്ദനങ്ങള്‍.....
അഹമ്മദ്കുട്ടി കക്കോവ്letterhttps://www.blogger.com/profile/01677945105533129670noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-66266880015634948672010-07-24T03:30:31.068-07:002010-07-24T03:30:31.068-07:00മരണം മഹത്തായ ഒരുകലയാണെന്നും അത് മറ്റാരെങ്കിലും ചെ...മരണം മഹത്തായ ഒരുകലയാണെന്നും അത് മറ്റാരെങ്കിലും ചെയ്യുന്നതിനേക്കാള്‍
മനോഹരമായി ഞാന്‍ ചെയ്യുമെന്ന് പറഞ്ഞത് സില്‍വിയ പ്ലാത്ത് ആണ്. അവര്‍ അതുപോലെ തന്നെ ചെയ്തു.ആത്മഹത്യയായിരുന്നു. പ്രതിഭാ ശാലികളായ ഒട്ടേറെ പേര് അതുപോലെ ചെയ്തു. ഹംസയുടെ എഴുത്തില്‍ ആത്മഹത്യചെയ്തവരെ പര്വതീകരിച്ചില്ലല്ലോ... ഭാഗ്യം... നല്ല രചന... ഒഴുക്കുള്ള ഭാഷ, ആരെയും വായിപ്പിക്കും ഇത്തരം രചനകള്‍....അങ്ങനെ ഞാന്‍ വിളംബരത്തിലെ നിത്യസന്ദര്ശകയാവുകയാണ്... ഭാവുകങ്ങള്‍....
കാലികവിഷയങ്ങള്ക്കിടയില് നിന്ന് സര്‍ഗാത്മകതയിലേക്കുള്ള മടക്കം നന്നായിട്ടുണ്ട്.
സലീല സോമന്letterhttps://www.blogger.com/profile/01677945105533129670noreply@blogger.com