tag:blogger.com,1999:blog-2028689740899038372.post7132573585866959053..comments2024-01-08T03:36:25.570-08:00Comments on വിളംബരം: പരമ്പര ഒന്ന് ഉണ്ണികളെ ഊട്ടുന്നതും കാളകൂടംHAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger5125tag:blogger.com,1999:blog-2028689740899038372.post-69388525601767238062012-05-16T03:38:13.521-07:002012-05-16T03:38:13.521-07:00കുട്ടികളെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ മാരകമായ വിപത്...കുട്ടികളെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ മാരകമായ വിപത്തുകളായി
പടരുകയാണ്.
ഈ നല്ലലേഖനം അര്‍ത്ഥവത്തായി.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-9281540920123459952012-05-14T19:34:34.207-07:002012-05-14T19:34:34.207-07:00പരസ്യ സ്വാധീനം ഭയങ്കരംപരസ്യ സ്വാധീനം ഭയങ്കരംസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-3344116445702105742012-05-12T12:29:40.566-07:002012-05-12T12:29:40.566-07:00സുഹൃത്തേ...
ഇത് എന്റെ ഒരന്വേഷണമാണ്. ഭക്ഷണത്തിലെ മ...സുഹൃത്തേ...
ഇത് എന്റെ ഒരന്വേഷണമാണ്. ഭക്ഷണത്തിലെ മായവും വിഷവും തേടിയുള്ള അന്വേഷണം. അതിനിടയില്‍ കണ്ടെത്താനായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കാത്തിരിക്കുക. ഏഴ് പോസ്റ്റുകളിലായി അതിവിടെ പ്രസിദ്ധീകരിക്കും. ഉടനെ പുസ്തകവുമായി പുറത്തിറങ്ങും. മികച്ചതും ഗുണമേന്മ ഏറിയതുമായ ബേബിഫുഡും പോഷകാഹാരങ്ങളും വീട്ടില്‍ തന്നെ ഉണ്ടാക്കാം. പക്ഷേ, അവയ്ക്ക് മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നതിന്റെ രുചിയാവില്ല. അപ്പോള്‍ മനസ്സിലാക്കുക. ആ രുചിക്ക് വേണ്ടി കമ്പനികള്‍ ചേര്‍ക്കുന്നത് മാരകമായ രാസവസ്തുക്കളാണെന്ന്.
അറിവില്ലായ്മയാണ് താങ്കളെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഈ അറിവില്ലായ്മ തന്നെയാണ് കമ്പനികളുടെ ഖജനാവ് നിറക്കുന്നതും.HAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-22241795388443820542012-05-12T10:42:02.294-07:002012-05-12T10:42:02.294-07:00കുട്ടികളുടെ ഇഷ്ടമല്ല നോക്കണ്ടത്. ഭാവിയില്‍ അവര്‍ ര...കുട്ടികളുടെ ഇഷ്ടമല്ല നോക്കണ്ടത്. ഭാവിയില്‍ അവര്‍ രോഗികളായി ജീവിക്കണോ വേണ്ടോ എന്നതാണ്.
പിന്നെ ഇഷ്ടമെന്നത് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഏറ്റവും അധികം പ്രചരിക്കുന്നത് ഏറ്റവും ഇഷ്ടം.ജഗദീശ്. എസ്സ്http://mljagadees.wordpress.comnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-140626432698269422012-05-12T09:54:05.733-07:002012-05-12T09:54:05.733-07:00ഇക്കാര്യത്തില്‍ അമ്മമാരെ മാത്രം കുറ്റം പറഞ്ഞിട്ട് ...ഇക്കാര്യത്തില്‍ അമ്മമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മിക്ക കുട്ടികള്‍ക്കും ടിന് ഫുഡ് ആണ് ഇഷ്ടം. ഉദാഹരണത്തിന് എന്റെ മകള്‍ തന്നെ...Najeemudeen K.Phttp://www.najeemudeenkp.blogspot.in/noreply@blogger.com