tag:blogger.com,1999:blog-2028689740899038372.post4753416101215295859..comments2024-01-08T03:36:25.570-08:00Comments on വിളംബരം: മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger24125tag:blogger.com,1999:blog-2028689740899038372.post-89332652130315276112011-04-17T01:32:43.111-07:002011-04-17T01:32:43.111-07:00thala perukkunnu....thala perukkunnu....myselfnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-73186767996470535302010-11-23T23:46:53.118-08:002010-11-23T23:46:53.118-08:00ഇതൊരു വല്ലാത്ത സംഭവം തന്നെ ...! സര്‍വ്വ വ്യപിയാണ് ...ഇതൊരു വല്ലാത്ത സംഭവം തന്നെ ...! സര്‍വ്വ വ്യപിയാണ് ഇന്ന് ഇത് ! മാതാപിതാക്കാന്‍മാര്‍ കുട്ടികളില്‍ കുറച്ചു കൂടി ശ്രദ്ധ കൊടുക്കണം .www.smschargers.comhttp://www.smschargers.comnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-39754041975830492852010-11-13T03:48:37.148-08:002010-11-13T03:48:37.148-08:00സിറാജിൽ വായിച്ചിരുന്നു. ഇപ്പോൾ ഇവിടെയും ..
താങ്കള...സിറാജിൽ വായിച്ചിരുന്നു. ഇപ്പോൾ ഇവിടെയും ..
താങ്കളെ ആരാണ് തടവറയിൽ ആക്കിയത് !!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-3318638577134728532010-11-12T22:25:39.801-08:002010-11-12T22:25:39.801-08:00ചില പ്രതികരണങ്ങള്‍ പോലും എനിക്ക് പിന്‍വലിക്കേണ്ടി...ചില പ്രതികരണങ്ങള്‍ പോലും എനിക്ക് പിന്‍വലിക്കേണ്ടിവന്നു.
ക്ഷമിക്കുക, കാരണം ഊഹിക്കാനാവുമെന്ന് തോന്നുന്നു.
എന്റെ കൈകളും നാവും ഇപ്പോഴും തടവറയില്‍ തന്നെയാണ്.
എങ്കിലും ബാക്കിബാഗങ്ങള്ക്കുകൂടി കാത്തിരിക്കുക
സഹകരണ പ്രതീക്ഷയോടെHAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-85761543251451079662010-11-10T09:48:04.411-08:002010-11-10T09:48:04.411-08:00sometimes ago when a lovely teenager commtted suic...sometimes ago when a lovely teenager commtted suicide near Edappal...i along with some elder friends made a study and the results were deadly shocking....many gangs that recruit school students from villages and supply them even in Gulf countries....pls come over..we have to work with this people..treat them psychologically....those teenagers who are sexually tortured while young they will be addict of this in the youth and later...Tolerancehttps://www.blogger.com/profile/16153577905391868670noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-44192031692818307542010-11-09T04:49:15.891-08:002010-11-09T04:49:15.891-08:00വിശ്വസിക്കാന്‍ ആകുന്നില്ല, ഇത്രക്കും വൃത്തികെട്ട ആ...വിശ്വസിക്കാന്‍ ആകുന്നില്ല, ഇത്രക്കും വൃത്തികെട്ട ആളുകളോ ലോകത്ത്..അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-3990296137741807822010-11-09T00:26:20.891-08:002010-11-09T00:26:20.891-08:00സത്യം വെളിച്ചത്തു കൊണ്ടുവരാന്‍.. സംസ്കാരം വീണ്ടെടു...സത്യം വെളിച്ചത്തു കൊണ്ടുവരാന്‍.. സംസ്കാരം വീണ്ടെടുക്കാന്‍... രക്ഷിതാക്കള്‍ക്ക് താക്കീതാവാന്‍... അധികാരികളെ ഓര്‍മിപ്പിക്കാന്‍.. ഉള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി മുന്നോട്ടു പോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എവിടെയും പതറാതെ ധൈര്യമായി മുന്നേറൂ....SAMhttps://www.blogger.com/profile/09862369742185800033noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-6047256754532140072010-11-09T00:04:19.498-08:002010-11-09T00:04:19.498-08:00ഇത് പലർക്കും അറിവുള്ള കാര്യമാണ്..ജിഗോളോപ്പണിക്ക് പ...ഇത് പലർക്കും അറിവുള്ള കാര്യമാണ്..ജിഗോളോപ്പണിക്ക് പോകുന്നവർ അത്ര വിരളമല്ല കേരളത്തിലും..പക്ഷേ മധ്യമങ്ങൾ ഇതിനേപ്പറ്റി അധികം എഴുതാറില്ല..
കോഴിക്ക്ക്കോട് കേന്ദ്രീകരിച്ച് ഉള്ള ഇത്തരം പ്രവർത്തനങ്ങൾ തടയാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല..കേരളത്തിന്റെ സാമുഹിക വ്യവസ്ഥിതി മൂലം ഗേ കമ്മ്യൂണിറ്റികൾ മറ്റു സംസ്ഥാനങ്ങളിലേപ്പോലെ അത്ര സജീവമല്ല..ഒരു മാതിരിപ്പെട്ടവർ തൊടാൻ മടിക്കുന്ന വിഷയമാണിത്..വീണ്ടും എഴുതൂ ഹംസ..ഏറെപ്പേർ അതുവഴി ഈ ചൂഷണത്തേപ്പറ്റി അറിയട്ടെ…
PonyBoy recently posted..റെഡ് ഡെഡ് റിഡംഷൻ ഗെയിംAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-14088035069417386032010-11-09T00:03:09.149-08:002010-11-09T00:03:09.149-08:00കൌമാര വിദ്യാഭ്യാസത്തെപറ്റി അദ്ധ്യാപകർക്കായി നടത്തി...കൌമാര വിദ്യാഭ്യാസത്തെപറ്റി അദ്ധ്യാപകർക്കായി നടത്തിയ ക്ലാസ്സുകളിൽ വർഷങ്ങൾക്ക് മുൻപ്തന്നെ ഇക്കാര്യം ചർച്ചക്ക് വന്നതാണ്. ക്ലാസ്സിൽ ഉറക്കം തൂങ്ങുന്ന ഒരു ആൺകുട്ടിയുടെ കാര്യം രക്ഷിതാക്കളോട് അന്വേഷിച്ചപ്പോൾ പറഞ്ഞത്, ‘അവൻ സുഹൃത്തിന്റെ കൂടെ രാത്രികളിൽ വീട് വിട്ട് പുറത്ത് പോകാറുണ്ട്’ എന്നാണ്. “ആൺകുട്ടിയല്ലെ, പിന്നെ എവിടെപ്പോയാലെന്താ?” എന്നാണ് രക്ഷിതാക്കൾ.
ആൺകുട്ടികൾ വഴിതെറ്റുന്നത് പലപ്പോഴും രക്ഷിതാക്കളുടെ ശ്രദ്ധക്കുറവാണ്.
mini//മിനി recently posted..വഴി തെറ്റി വന്ന ഒരു കവിAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-67191452938885484192010-11-09T00:02:20.544-08:002010-11-09T00:02:20.544-08:00ഇത്തരം വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കു...ഇത്തരം വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുക മാത്രമല്ല, ഉപഭോക്താക്കളായ മാന്യന്മാര്ക്ക് മനശാസ്ത്ര പരമായ ചികിത്സ നല്‍കുക കൂടി ചെയ്യണംAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-6778394898275728792010-11-08T23:16:53.811-08:002010-11-08T23:16:53.811-08:00ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഇടക്കൊക്കെ ഇങ്ങോട്ട...ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-90524686935938537882010-11-08T19:18:36.490-08:002010-11-08T19:18:36.490-08:00മാഷേ എഴുതുക,ഞങ്ങളുണ്ടാവും കൂടേ..മാഷേ എഴുതുക,ഞങ്ങളുണ്ടാവും കൂടേ....https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-26808693449443746252010-11-08T14:34:11.626-08:002010-11-08T14:34:11.626-08:00മൂല്യച്ചുതി സ്വായത്തമാക്കി എങ്ങോട്ടാണ് നമ്മുടെ ഈ യ...മൂല്യച്ചുതി സ്വായത്തമാക്കി എങ്ങോട്ടാണ് നമ്മുടെ ഈ യാത്ര?എവിടെയാണ് നമുക്ക് പിഴച്ചത്, എങ്ങിനെ ഇതില്‍ നിന്നും മുക്തി നേടാം...എന്നൊക്കെ ആലോചിക്കുമ്പോള്‍ ഒരെത്തും പിടിയും ഇല്ലാത്തതു പോലെയാണ്. ഈ തുറന്ന എഴുത്തും രീതിയും വളരെ നന്നായി.ജിപ്പൂസ് വഴിയാണ് ഇവിടെ എത്തിയത്.ഇല്ലായിരുന്നെങ്കില്‍ അറിയാതെ പോകുമായിരുന്നു.ജിപ്പൂസിനു നന്ദി,താങ്കള്‍ക്ക് മുന്നോട്ടുള്ള വഴികളില്‍ ദൈവം തുണയായിരിക്കട്ടെ!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-8568721210155583162010-11-08T13:24:49.242-08:002010-11-08T13:24:49.242-08:00ധൈര്യപൂർവ്വം എഴുത്തു തുടരുക.
എല്ലാവിധ ആശംസകളും.ധൈര്യപൂർവ്വം എഴുത്തു തുടരുക.
എല്ലാവിധ ആശംസകളും.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-39739545244588221442010-11-08T13:15:12.169-08:002010-11-08T13:15:12.169-08:00nalla postnalla postAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-73155938958888515102010-11-08T11:05:01.662-08:002010-11-08T11:05:01.662-08:00നട്ടെല്ലില്ലാത്തവരോട് പോകാന്‍ പറയൂ.താങ്കള്‍ എഴുത്ത...നട്ടെല്ലില്ലാത്തവരോട് പോകാന്‍ പറയൂ.താങ്കള്‍ എഴുത്ത് തുടരണം.ഇതിനെതിരെ ആര്‍ക്കും അധികകാലം കണ്ണടക്കാനാവില്ല.മാറ്റം വരും തീര്‍ച്ച.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-29971214209951432442010-11-08T05:20:01.213-08:002010-11-08T05:20:01.213-08:00ബ്ലോഗിൽ ഇട്ടതുകൊണ്ട് ഈ കമന്റെഴുതാൻ കഴിയുന്നു. നന്ദ...ബ്ലോഗിൽ ഇട്ടതുകൊണ്ട് ഈ കമന്റെഴുതാൻ കഴിയുന്നു. നന്ദി! ഈ റിപ്പോർട്ട് ഞെട്ടിക്കുന്നതുതന്നെ. പക്ഷെ ഇതൊക്കെ എത്രയോ കാലങ്ങളായി നാട്ടിൽ അങ്ങോളം ഇങ്ങോളം നടക്കുന്നു. സാമൂഹ്യമായി അംഗീകരിക്കപ്പെട്ടത്പോലെയാണ് ഇതൊക്കെ നടക്കുന്നത്. കാരണം നമ്മുടെ നിയമപാലകരൊക്കെ സ്വയം തീർക്കുന്ന പരിമിതികൾക്കുള്ളിലാണ്. നിയമങ്ങൾക്കുമുണ്ട് പരിമിതികൾ. മുതലാളിത്ത സമൂഹത്തിൽ ഇത്തരം ജീർണ്ണതകൾ സംഭവിച്ചുകൊണ്ടേയിരിക്കും. ഇവിടെ പ്രശ്നം പൂച്ചയ്ക്കാര് മണികെട്ടും എന്നതുതന്നെ! ഭരണാർത്ത് വർഗ്ഗങ്ങൾ ഇതൊന്നും ശ്രദ്ധിക്കുകയുമില്ല. മുതലാളിത്തത്തിന്റെ ജീർണ്ണതകൾ ബാധിച്ച അവർ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളിലാണ് കൂടുതൽ തല്പരർ. മനുഷ്യസ്നേഹികൾ ഇതുപോലെ റിപ്പോർട്ടുകാൾ എഴുതും. പ്രതികരിക്കും. നമ്മൾ കമന്റെഴുതും. സാധാരണമനുഷ്യർക്ക് എന്താണ് ചെയ്യാൻ കഴിയുക! താങ്കൾ തൊഴിലിന്റെ ഇതു ചെയ്യുന്നു. നല്ല കാര്യം. മറ്റു മേഖലകളിൽ ഉള്ളവർ ഇതിലൊന്നും ശ്രദ്ധാലുക്കളും അല്ല. ഇവിടെ ഇതും ഇതിലപ്പുറവും നടക്കും. ആരുണ്ടിവിടെ ചോദിക്കാൻ?ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-58703513747632703412010-11-08T05:04:12.118-08:002010-11-08T05:04:12.118-08:00ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ജിക്കു വര്‍ഗീസ് ആണ്...ബൂലോകം ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ജിക്കു വര്‍ഗീസ് ആണ് ഈ ലിങ്ക് തന്നത്. ഞെട്ടിപ്പിക്കുന്ന സ്റ്റോറി. ഇതൊക്കെയാണ് നമ്മള് എന്നത് വല്ലാതെ പേടിപ്പിക്കുന്നു.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-65173163889706887862010-11-07T03:12:01.970-08:002010-11-07T03:12:01.970-08:00കൂടുതല്‍ അന്വേഷിക്കൂ ഇതേ പോലെയുള്ളവ വെളിച്ചത്തു കോ...കൂടുതല്‍ അന്വേഷിക്കൂ ഇതേ പോലെയുള്ളവ വെളിച്ചത്തു കോണ്ടുവരൂ.
ആശംസകള്വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-73284444837920677062010-11-07T02:59:25.957-08:002010-11-07T02:59:25.957-08:00സത്യസന്ധന് അധിക കാലം പിടിച്ചു നില്ക്കാന് പറ്റുമ...സത്യസന്ധന് അധിക കാലം പിടിച്ചു നില്ക്കാന് പറ്റുമെന്ന് തോന്നുന്നില്ല.
ചിലത് കണ്ണ് അടക്കേണ്ടി വരും,.
പക്ഷെ ഇത് കണ്ണുകള്‍ തുറത്തുന്നള്ള ഒരു പരമ്പരയാണെന്നതിനാല്‍ പിടിച്ചു നില്‍ക്കുമോ എന്ന് കണ്ടറിയേണ്ടിവരും.
കാണാം വരും ദിവസങ്ങളില്‍
എന്തുതന്നെയായാലും താങ്കള്‍ പോരാട്ടം തുടരേണം. അല്ലെങ്കില്‍ താങ്കളില്‍ നിന്ന് ഒരു സമൂഹം പ്രതീക്ഷിക്കുന്ന കടപ്പാടിനോട് ചെയ്യുന്ന ക്രൂരതയായി അതു മാറുംAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-62764757298131181802010-11-05T09:51:04.944-07:002010-11-05T09:51:04.944-07:00സിറാജില്‍ വായിച്ചു. പക്ഷേ, ഇത്ര നല്ല സ്റ്റോറി എത്ര ...സിറാജില്‍ വായിച്ചു. പക്ഷേ, ഇത്ര നല്ല സ്റ്റോറി എത്ര നന്നായി അവതരിപ്പിക്കാമായിരുന്നു. ഒരാമുഖക്കുറിപ്പില് തുടങ്ങേണ്ടതിനു പകരം നേരെ സ്റ്റോറിയിലേക്ക്. ആകെയൊരു മ-സ്വാദ്.

വായിക്കുന്നു, നാഥന് ഇനിയും സത്യസന്ധമായ സ്റ്റോറികള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കട്ടെ.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-65578876990979155642010-11-05T07:44:06.956-07:002010-11-05T07:44:06.956-07:00ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അപൂര്‍വം പത്രപ്രവര്...ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് താങ്കള്‍...
അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ആട്ടിയോടിക്കപ്പെട്ടവരുടെയും ജീവിതങ്ങളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടാന്‍ താങ്കള്‍ക്കു കഴിയുന്നത്. ഞെട്ടിക്കുന്ന തുടര്‍ ലക്കങ്ങള്‍ കൂടി വൈകാതെ പ്രസിദ്ധീകരിക്കുമല്ലോ... അതിനായി കാത്തിരിക്കുന്നു.letterhttps://www.blogger.com/profile/01677945105533129670noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-81582057061424631792010-11-05T07:38:04.939-07:002010-11-05T07:38:04.939-07:00thankal oru nerampokkukaran blogaralla, samoohika ...thankal oru nerampokkukaran blogaralla, samoohika prathibhadhadhayulla manushya snehiyane....sahodara ea shramangal thudaruka... arum kanatha karyangalum kazhchakalum nhangalkkayi yethichutharika.. daivam ningalude koodeyunduletterhttps://www.blogger.com/profile/01677945105533129670noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-22880065881102323472010-11-05T03:05:20.653-07:002010-11-05T03:05:20.653-07:00ഞെട്ടിക്കുന്ന വാര്‍ത്ത ആണല്ലോ ഹംസ ഇത് ...പുരാതന കഥ...ഞെട്ടിക്കുന്ന വാര്‍ത്ത ആണല്ലോ ഹംസ ഇത് ...പുരാതന കഥകളില്‍ ബാലപീഡനങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ട് .ഈ നവീനതയില്‍ അത് വീണ്ടും തിരികെ വരുന്നന്നു പറയുന്നത് ഒരു അപകട സൂചനയാണ് . ഒരു പക്ഷെ സ്ത്രീ പീഡനങ്ങലുടെ കഥയ്ക്ക് ഇനി അറുതി വരുമായിരിക്കും അല്ലേ..?പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com