tag:blogger.com,1999:blog-2028689740899038372.post3160123923322421202..comments2024-01-08T03:36:25.570-08:00Comments on വിളംബരം: ലൈംഗിക വിപണി ഭാഗം നാല് അബ്ബാസ്, അജ്മല്‍, ജുനൈസ് കുട്ടിപ്രഭുക്കള്‍ക്ക് പകര്‍ത്താനുള്ള പാഠംHAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger11125tag:blogger.com,1999:blog-2028689740899038372.post-46013824438415415422010-11-29T00:13:29.768-08:002010-11-29T00:13:29.768-08:00ഇതും വായിച്ചു ഹംസക്കാ :(ഇതും വായിച്ചു ഹംസക്കാ :(ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-20811458362468687282010-11-23T23:50:43.528-08:002010-11-23T23:50:43.528-08:00ഇതൊരു വല്ലാത്ത സംഭവം തന്നെ ...! സര്‍വ്വ വ്യപിയാണ് ...ഇതൊരു വല്ലാത്ത സംഭവം തന്നെ ...! സര്‍വ്വ വ്യപിയാണ് ഇന്ന് ഇവന് ! മാതാപിതാക്കാന്‍മാര്‍ കുട്ടികളില്‍ കുറച്ചു കൂടി ശ്രദ്ധ കൊടുക്കണം .

ഇവരെ പോലുള്ള കുറച്ചു പേര് എന്റെ നാട്ടിലുമുണ്ട് ! (Malappuram)www.smschargers.comhttp://www.smschargers.comnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-54901663625255434052010-11-22T05:12:20.278-08:002010-11-22T05:12:20.278-08:00ചില യാഥാര്ത്യങ്ങള് എഴുതാനും പങ്കുവക്കാനുമുള്ള താ...ചില യാഥാര്ത്യങ്ങള് എഴുതാനും പങ്കുവക്കാനുമുള്ള താങ്കളുടെ ഉദ്യമത്തെ അഭിനന്ടിക്കുന്നു
കാന്ബസുകളും അനാഥാലയങ്ങളും പള്ളി ദര്‍സുകളും പ്രക്രതി വിരുദ്ധതയുടെ വിളനിലമായി മാറുന്നു
സമൂഹത്തില്‍ അറിയപ്പെടുന്ന ചില മത പണ്ടിതന്മാര്തന്നെ കുട്ടികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്നത്
ihtu paranhittundalle suhrthe....
pereduthu paranhillannalleyollooletterhttps://www.blogger.com/profile/01677945105533129670noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-74687635226879375592010-11-22T05:10:19.665-08:002010-11-22T05:10:19.665-08:00ugran postukal
adutha kalathane shradhayil pettat...ugran postukal
adutha kalathane shradhayil pettath
idakku varumletterhttps://www.blogger.com/profile/01677945105533129670noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-57278539266720467352010-11-21T21:30:57.624-08:002010-11-21T21:30:57.624-08:00hamsa igine oru parambara 'sirajil' cheyth...hamsa igine oru parambara 'sirajil' cheythathu nannayi. jaan vayikarundu. abhinandanagal - p abhijithp abhijithnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-53371841485199677922010-11-21T21:29:22.622-08:002010-11-21T21:29:22.622-08:00hamsa igine oru parambara 'sirajil' cheyth...hamsa igine oru parambara 'sirajil' cheythathu nannayi . jaan vayikarundu . abhinandanangalAnonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-72165345738773959752010-11-21T12:14:56.571-08:002010-11-21T12:14:56.571-08:00തുടരുകതുടരുകMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-87352565696516202182010-11-20T01:32:59.399-08:002010-11-20T01:32:59.399-08:00ചില യാഥാര്ത്യങ്ങള് എഴുതാനും പങ്കുവക്കാനുമുള്ള താ...ചില യാഥാര്ത്യങ്ങള് എഴുതാനും പങ്കുവക്കാനുമുള്ള താങ്കളുടെ ഉദ്യമത്തെ അഭിനന്ടിക്കുന്നു
കാന്ബസുകളും അനാഥാലയങ്ങളും പള്ളി ദര്‍സുകളും പ്രക്രതി വിരുദ്ധതയുടെ വിളനിലമായി മാറുന്നു
സമൂഹത്തില്‍ അറിയപ്പെടുന്ന ചില മത പണ്ടിതന്മാര്തന്നെ കുട്ടികളെ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്നത്

ഭാവുകങ്ങള്അസീസ്ഷറഫ്,പൊന്നാനിhttps://www.blogger.com/profile/16228826198545936783noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-42892434122186638912010-11-19T12:11:05.821-08:002010-11-19T12:11:05.821-08:00ഓരോ അധ്യായവും ഒന്നിനൊന്നുമെച്ചം. വെറും മസാലയല്ലയിത...ഓരോ അധ്യായവും ഒന്നിനൊന്നുമെച്ചം. വെറും മസാലയല്ലയിതെന്ന് തെളിയിച്ചിരിക്കുന്നു. ഇനി പരിഹാരവും കൂടിയായാല്‍ സംഗതി ഉഷാറായി.Anonymousnoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-90690108767510795612010-11-19T04:05:01.784-08:002010-11-19T04:05:01.784-08:00ഹംസക്ക ഞാന്‍ നിസാര്‍
ഞാന്‍ നിങ്ങളുടെ കഥകളൊക്കെ മുന...ഹംസക്ക ഞാന്‍ നിസാര്‍
ഞാന്‍ നിങ്ങളുടെ കഥകളൊക്കെ മുന്‍പേ വായിച്ചിരുന്നു. അന്നേ എനിക്കു നിങ്ങളെ അറിയാം .. നിങ്ങള്‍ക്ക് എന്നെ അറിയില്ലെങ്കിലും;
പഴയ പൂങ്കാവനം മാസിക, തൂലിക, അങ്ങനെ അങ്ങനെ ഏതൊക്കെ എന്ന് ഇപ്പോള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ സൌദിയില്‍ ദുബാ എന്ന് പറയുന്ന സ്ഥലത്ത് ആണ്. ഈ അടുത്തൊരു ദിവസം ടി വി യില്‍ ആണെന്ന് തോന്നുന്നു നിങ്ങളുടെ ഈ കഥാ മോഷണത്തെ കുറിച്ച് വാര്‍ത്ത കണ്ടു. അപ്പോള്‍ ഞാന്‍ എന്റെ റൂമിലുള്ള ആളുകളോട് പറഞ്ഞു ഹംസ ആലുങ്ങല്‍ തരക്കേടില്ലാത്ത എഴുത്ത് കാരനാണ്. ഞാന്‍ അങ്ങേരുടെ കഥകളൊക്കെ വായിക്കാറുണ്ടായിരുന്നു എന്ന്.
റൂമില്‍ ഞാന്‍ മാത്രമേ വായന കമ്പക്കാരന്‍ ആയുള്ളൂ. ബാകി ഉള്ളവര്‍ മുസ്ലിയാക്കന്മാരും മറ്റുമാണ്. അപ്പോള്‍ അവരില്‍ ഒരാള്‍ നിങ്ങളെ കുറിച്ച് പറഞ്ഞു. ഞാനും ഹംസയും ഒപ്പം പഠിച്ചവരാണ് എന്ന്...ഇപ്പോള്‍ ഹംസക്ക് എന്നെ ഓര്‍മ്മയുണ്ടോ ആവൊ എന്ന്. അയാളുടെ പേര് ഞാന്‍ പറഞ്ഞു തരാം "ഹസ്ബുള്ള" അന്ജച്ചവടി.
ആ സന്തോഷം നിങ്ങളോട പങ്കു വെക്കുന്നു.Anonymoushttps://www.blogger.com/profile/05692197096634989286noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-90229449678527949512010-11-19T01:11:35.584-08:002010-11-19T01:11:35.584-08:00അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍!അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍!കാവലാന്‍http://www.kavalan.tknoreply@blogger.com