tag:blogger.com,1999:blog-2028689740899038372.post2702459434728437075..comments2024-01-08T03:36:25.570-08:00Comments on വിളംബരം: കൂടുന്നു; കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ എണ്ണംHAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger4125tag:blogger.com,1999:blog-2028689740899038372.post-66009837657324525082010-05-16T06:33:12.920-07:002010-05-16T06:33:12.920-07:00എനിക്ക് തോന്നുന്നത് എല്ലാത്തിന്റെയും മൂല കാരണം മദ്...എനിക്ക് തോന്നുന്നത് എല്ലാത്തിന്റെയും മൂല കാരണം മദ്യം ആണെന്നാണ്. തിന്മയുടെ മാതാവായ മദ്യം കേരളീയ സമൂഹത്തെ എത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു എന്നത് ഇനിയും ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്. ഒരു ദിവസം ചിലവഴിക്കപ്പെടുന്ന മദ്യം , ഒരു ദിവസത്തെ കേരളത്തിലെ കുടിനീരായി മാറിയിരുന്നെങ്കില്‍ ശുദ്ധജല ക്ഷാമം പരിഹരിക്കപ്പെട്ടെനെ എന്ന് ഞാന്‍ അല്പം അതിശയോക്തിയോടെ പറയുന്നു.
ഇതിനു എന്റെ വക ഒരു അടിക്കുറിപ്പ്

ഇവിടെ വായിക്കാം..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-85672918118841194422010-05-16T04:45:02.196-07:002010-05-16T04:45:02.196-07:00പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കില്‍ വായിക്കാ...പാരഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കില്‍ വായിക്കാന്‍ സുഖമായിരുന്നു.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-13752534466194418122010-05-16T01:10:38.717-07:002010-05-16T01:10:38.717-07:00അതെ,
ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്..
ആവര്ത്തിക...അതെ,
ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്..

ആവര്‍ത്തിക്കാതിരിക്കട്ടെ..
ആവര്‍ത്തിക്കാന്‍ പാടില്ലാത്തതൊന്നും..

ഹംസ,
തുടരുക..
ഭാവുകങ്ങള്‍..

താങ്ങളുടെ കഥകളും പ്രതീക്ഷിച്ചോട്ടെ..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-68980421692415247552010-05-15T22:57:13.232-07:002010-05-15T22:57:13.232-07:00ഇതേകുറിച്ച് ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്കരണവ...ഇതേകുറിച്ച് ഗൗരവായ ചര്‍ച്ചയും ശക്തമായ ബോധവത്കരണവും നടത്തിയില്ലെങ്കില്‍ ഇനിയും കുടംബ പൊട്ടിത്തെറികളില്‍ ചതച്ചരക്കാന്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്ചകള്‍ക്ക് അവസാനമുണ്ടാകില്ല.HAMZA ALUNGALhttps://www.blogger.com/profile/17600300876731697680noreply@blogger.com