tag:blogger.com,1999:blog-2028689740899038372.post2535204900997347427..comments2024-01-08T03:36:25.570-08:00Comments on വിളംബരം: അന്തിക്കാടും ചന്ദ്രിക പത്രാധിപരും ഒരെഴുത്തുകാരനോട് കാണിച്ച നെറികേടുകള്‍HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger4125tag:blogger.com,1999:blog-2028689740899038372.post-17766513817000932912010-11-08T23:56:07.938-08:002010-11-08T23:56:07.938-08:00വലിയവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഒരു പത്രാധിപരും ...വലിയവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഒരു പത്രാധിപരും തയ്യാറാകില്ല. വക്കം മൗലവിയുടെയും സ്വദേശാഭിമാനിയുടെയും കാലം കഴിഞ്ഞില്ലേ. സത്യന് അന്തിക്കാട് എന്ന സിനിമാക്കാരന് കേരള സമൂഹത്തിന് മേല്‍ സൃഷ്ടിച്ച ഒരു ഇമേജുണ്ട്. അതിനെ പത്രക്കാര് പേടിക്കുന്നു. ശ്രീനിവാസനെതിരെ സത്യചന്ദ്രന് പൊയില്‍ക്കാവ് ആരോപണമുന്നയിച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. സാധാരണക്കാരെ എന്നും അവഗണിക്കുന്ന പാരമ്പര്യമാണ് കേരളത്തിലെ പത്രമുതലാളിമാര്‍ക്കും അവര്‍ക്ക് ഓശാന പാടുന്ന പത്രപ്രവര്‍ത്തക ശിങ്കിടിമാര്‍ക്കും. നീതി ലഭിച്ചില്ലെങ്കിലും അതിന് വേണ്ടി പോരാടിയല്ലോ എന്നോര്‍ത്ത്nazeer manakvenoreply@blogger.comtag:blogger.com,1999:blog-2028689740899038372.post-36220690172716899562010-10-29T23:49:17.021-07:002010-10-29T23:49:17.021-07:00പ്രതികരണം കുറചുകൂടി ശക്തമാക്കാമായിരുന്നില്ലേ...പ്രതികരണം കുറചുകൂടി ശക്തമാക്കാമായിരുന്നില്ലേ...ഗിരീഷ് മാരേങ്ങലത്ത്https://www.blogger.com/profile/08730254468387043206noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-80742239963823312062010-09-13T04:02:56.021-07:002010-09-13T04:02:56.021-07:00പത്രക്കാരന് നഷ്ടപ്പെടാനനവധിയില്ലേ,
പത്രങ്ങളും ചാനല...പത്രക്കാരന് നഷ്ടപ്പെടാനനവധിയില്ലേ,<br />പത്രങ്ങളും ചാനലുകളുമൊക്കെ നിലനില്ക്കുന്നതു പോലും ഇവരെക്കൊണ്ടല്ലേ.<br />പത്രത്തിനനുസരിച്ച വായനക്കാരനും മാത്രമുള്ള കേരളത്തില്‍ ഇതിലപ്പുറവും സംഭവിക്കും.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-67552594818302465192010-09-13T02:42:14.202-07:002010-09-13T02:42:14.202-07:00വലിയവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഒരു പത്രാധിപരും ...വലിയവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഒരു പത്രാധിപരും തയ്യാറാകില്ല. വക്കം മൗലവിയുടെയും സ്വദേശാഭിമാനിയുടെയും കാലം കഴിഞ്ഞില്ലേ. സത്യന് അന്തിക്കാട് എന്ന സിനിമാക്കാരന് കേരള സമൂഹത്തിന് മേല്‍ സൃഷ്ടിച്ച ഒരു ഇമേജുണ്ട്. അതിനെ പത്രക്കാര് പേടിക്കുന്നു. ശ്രീനിവാസനെതിരെ സത്യചന്ദ്രന് പൊയില്‍ക്കാവ് ആരോപണമുന്നയിച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. സാധാരണക്കാരെ എന്നും അവഗണിക്കുന്ന പാരമ്പര്യമാണ് കേരളത്തിലെ പത്രമുതലാളിമാര്‍ക്കും അവര്‍ക്ക് ഓശാന പാടുന്ന പത്രപ്രവര്‍ത്തക ശിങ്കിടിമാര്‍ക്കും. നീതി ലഭിച്ചില്ലെങ്കിലും അതിന് വേണ്ടി പോരാടിയല്ലോ എന്നോര്‍ത്ത് ആശ്വസിക്കുക.biju phttps://www.blogger.com/profile/00464985038381183966noreply@blogger.com