tag:blogger.com,1999:blog-2028689740899038372.post2286420689331046816..comments2024-01-08T03:36:25.570-08:00Comments on വിളംബരം: കുറ്റകൃത്യങ്ങളുടെ ലോകത്ത് കുഞ്ഞു മുഖങ്ങള്‍HAMZA ALUNGALhttp://www.blogger.com/profile/17600300876731697680noreply@blogger.comBlogger8125tag:blogger.com,1999:blog-2028689740899038372.post-70174170951836078722012-01-03T00:41:57.131-08:002012-01-03T00:41:57.131-08:00അഡ്വ: മുഈനുദ്ദീന് എഴുതിയ 'ബന്ധങ്ങളുടെ മന:ശാസ്...അഡ്വ: മുഈനുദ്ദീന് എഴുതിയ 'ബന്ധങ്ങളുടെ മന:ശാസ്ത്രം" എന്ന പുസ്തകം ഓരോ മാതാപിതാക്കളും വായിക്കേണ്ടിയിരിക്കുന്നു. മാറിവരുന്ന മാധ്യമസംസ്കാരവും, ലോകത്തിന്റെ എല്ലാ കോണുകളിലേക്കും തുറന്നുവെച്ച പരശ്ശതം ജാലകങ്ങളും നമ്മുടെ ചുറ്റുപാടുകളില്‍ പതിയിരിക്കുന്ന തിന്മകളും കുഞ്ഞമനസ്സുകളെ മലിനമാക്കുന്നു. ആധുനികതയുടെ പേരില്‍ നാം കൊടുക്കുന്ന അതിരില്ലാത്ത സ്വാതന്ത്ര്യം അവരെ നശിപ്പിക്കുന്നുവെങ്കില്‍ പാപഭാരം പേറെണ്ടത് നമ്മള് തന്നെയാണ്.ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-41833289523601886522011-12-26T01:49:29.702-08:002011-12-26T01:49:29.702-08:00കാലിക പ്രസക്തം ,കാലിക പ്രസക്തം ,Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-59436991682098474232011-12-22T09:30:19.609-08:002011-12-22T09:30:19.609-08:00വാക്കുകളിലൂടെ നൊമ്പര പ്പെടുത്തി ഇതെല്ലാം നമ്മുടെ ക...വാക്കുകളിലൂടെ നൊമ്പര പ്പെടുത്തി ഇതെല്ലാം നമ്മുടെ കേരളത്തില്‍ ആണ് നടക്കുന്നു എന്നറിയുമ്പോള്‍ വേദന കൂടുന്നു ..സമൂഹം മാറാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം പരിശ്രമിക്കാം ....ഇനിയും ഇതൊന്നും കേള്‍ക്കാനുള്ള ഇട വരാതി രിക്കാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക് ..അഭിനന്ദനം ...അര്‍ഹമായ അവാര്‍ഡ് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-91642880337352367362011-12-22T09:09:38.803-08:002011-12-22T09:09:38.803-08:00അവാർഡ് കിട്ടിയെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു!അവാർഡ് കിട്ടിയെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-7084218350233314782011-12-21T06:13:36.578-08:002011-12-21T06:13:36.578-08:00വളരെ നല്ല പോസ്റ്റ്. ഇത് വായിക്കുന്നവർ അങ്ങനെയാവില്...വളരെ നല്ല പോസ്റ്റ്. ഇത് വായിക്കുന്നവർ അങ്ങനെയാവില്ല. അങ്ങനെ ആയവർ ഇത് വായിക്കുമോ? എന്തായാലും ഇത്തരം ലേഖനങ്ങൾ എല്ലാ കാലത്തും അനുയോജ്യം.ആശംസകൾ... ഞാൻ ഹാഷിമിലൂടെ ഇവിടെ എത്തിയത്.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-52292006771283891422011-11-21T23:17:33.811-08:002011-11-21T23:17:33.811-08:00വളരെ ശ്രദ്ധേയമായ പോസ്റ്റ് ..എല്ലാവരും ഇത് വായിക്ക...വളരെ ശ്രദ്ധേയമായ പോസ്റ്റ് ..എല്ലാവരും ഇത് വായിക്കണം ...!faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-38422989249723113512011-11-21T21:54:06.451-08:002011-11-21T21:54:06.451-08:00കാലത്തിനൊത്ത പോസ്റ്റ്... ഇഷ്ട്ടമായി....കാലത്തിനൊത്ത പോസ്റ്റ്... ഇഷ്ട്ടമായി....ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-2028689740899038372.post-35672445571057324302011-11-20T20:44:21.253-08:002011-11-20T20:44:21.253-08:00വളരെ ശ്രദ്ധേയമായ പോസ്റ്റ്.കുറ്റകൃത്യങ്ങളുടെ ലോകത്ത...വളരെ ശ്രദ്ധേയമായ പോസ്റ്റ്.കുറ്റകൃത്യങ്ങളുടെ ലോകത്ത് കുരുന്നുകള്‍ക്കും രക്ഷയില്ലാത്ത കാലമാണിന്ന്.മനുഷ്യനിലെ മൃഗം ദംഷ്ട്രകള്‍ നീട്ടി ഏതു നിമിഷവും ചാടിവീഴുന്ന അവസ്ഥ!ഈ ദുരവസ്ഥക്ക് ഒരു പരിഹാരമാണ് ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയെന്നത്...പിന്നെ പരലോകത്തെ കുറിച്ചുള് ഭയമുള്ള അന്തരീക്ഷം ഉണ്ടാവുകയെന്നതും.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.com